HOME
DETAILS
MAL
ദേവസ്വം ബോര്‍ഡ് ഒഴിവുകള്‍ ഉടന്‍
backup
October 30 2016 | 03:10 AM
നികത്തും: കടകംപള്ളിപത്തനംതിട്ട: ദേവസ്വം ബോര്‍ഡിലെ ഒഴിവുകള്‍ ഉടന്‍ നികത്താന്‍ ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ദേവസ്വം ജീവനക്കാരുടെ കുറവ് ബോര്‍ഡ് അംഗം അജയ് തറയിലാണ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
പുതിയ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് 15നകം നിലവില്‍ വരും. ഇതിനു ശേഷം ഒഴിവ് നികത്തുന്ന നടപടി ത്വരിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."