HOME
DETAILS

ഭക്ഷ്യസുരക്ഷ; പൗരാവകാശം തടസപ്പെടുത്തരുതെന്ന്

  
backup
October 30 2016 | 04:10 AM

%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%aa%e0%b5%97%e0%b4%b0%e0%b4%be%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6%e0%b4%82


കോഴിക്കോട്: ലോകരാഷ്ട്രങ്ങള്‍ക്ക് മാതൃകയാകുമാറ് ഇന്ത്യാ ഗവണ്‍മെന്റ് ഉറപ്പുനല്‍കുന്ന ഭക്ഷ്യസുരക്ഷക്ക് ഭീഷണിയായി പൊതുവിതരണ സംവിധാനത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന സാങ്കേതിക തടസ്സവാദങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറി പൗരാവകാശ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ഐ.എസ്.എം സംസ്ഥാന സമിതി സംഘടിപ്പിച്ച യൂത്ത് എന്‍ലൈറ്റ്‌മെന്റ് സമ്മേളനം അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു.
തീവ്രവാദത്തില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കാന്‍ യുവജനസംഘടനകള്‍ രംഗത്തു വരണമെന്ന് അദ്ദേഹം പറഞ്ഞു. ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ഡോ.ജാബിര്‍ അമാനി അധ്യക്ഷത വഹിച്ചു.
കെ.എന്‍.എം സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍,ഐ.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഫൈസല്‍ നന്മï,
എം.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഹാസില്‍ മുട്ടില്‍, ഷാനിഫ് വാഴക്കാട്,ഷരീഫ് തിരൂര്‍, ഡോ.ഫുഖാര്‍ അലി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മമ്മുട്ടി മുസ്‌ലിയാര്‍, അബ്ദുല്‍ അസീസ് മേപ്പയ്യൂര്‍, നസീര്‍ ചെറുവാടി, നൗഷാദ് കുറ്റ്യാടി, ശാക്കിര്‍ ബാബു കുനിയില്‍, ഷൗക്കത്തലി പാലക്കാട്, ജലീല്‍ മദനി വയനാട്, ഇസ്മാഈല്‍ കരിയാട് എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  an hour ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago