കാരുണ്യഭവനം സമര്‍പ്പിച്ചു
നടുവണ്ണൂര്‍: വെള്ളിയൂര്‍ മസ്ജിദുല്ഹുദാ മഹല്ല് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യ മുസ്ലിം റിലീഫ് കമ്മിറ്റി നിര്‍മിച്ച രണ്ടാമത് കാരുണ്യഭവനത്തിന്റെ ഉദ്ഘാടനം സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പി. ഇമ്പിച്ചിമമ്മു വെള്ളിയൂര്‍ അധ്യക്ഷനായി. കെ.കെ.ആര് ഗ്രൂപ്പ് ഓഫ് കമ്പനി മാനേജര്‍ അബ്ദുറഹ്മാന് ഹാജി, കാപ്പാട് ഇബ്റാഹിംകുട്ടി ഹാജി, മമ്മുഹാജി പന്തിരിക്കര, മുഖ്യാതിഥികളായി. മഹല്ല് ഖത്വീബ് അബ്ദുല്‍ ജബ്ബാര്‍ ദാരിമി പ്രാര്‍ഥനക്ക് നേതൃത്വം നല്കി.
പി.സി അബ്ദുറഹ്മാന് മുസ്ലിയാര്, പി. കുഞ്ഞമ്മദ് കുട്ടിഹാജി, ടി.കെ അസൈനാര്‍, സി. അമ്മദ്കുട്ടിഹാജി, വി.പി ജൗഹര്‍ മാസ്റ്റര്‍, വി.പി സുബൈര്‍, ഇ.ടി ഹമീദ്, ശാന്തിമോഹനന്, കൂനഞ്ചേരി അബ്ദുല്ല മുസ്ലിയാര്, പി.എം കോയ മുസ്ലിയാര്, കെ.ടി ഹസന് മാസ്റ്റര്‍, വി.എം അഷ്റഫ് മാസ്റ്റര്‍, എം.കെ ഫൈസല്‍ മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."