HOME
DETAILS
MAL
വൈദ്യുതി മുടങ്ങും
backup
May 16 2016 | 22:05 PM
പാലക്കാട്: കെ.എസ്.ഇ.ബി സുല്‍ത്താന്‍പേട്ട സെക്ഷന്‍ പരിധിയില്‍പ്പെട്ട ടൗണ്‍സൗത്ത് പൊലിസ് സ്റ്റേഷന്‍ പരിസരം, സ്റ്റേഡിയം ബൈപ്പാസ് റോഡ്, ചെട്ടിത്തെരുവ്, കൊപ്പം, കരളാ സ്ട്രീറ്റ്, ലയണ്‍സ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം മൂന്നുവരെ വൈദ്യുതി വിതരണം ഭാഗികമായോ പൂര്‍ണമായോ തടസ്സപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.
പട്ടാമ്പി: മുതുതല കെ.എസ്.ബി.ഇ പരിധിയിലെ മുതുതല സെന്റര്‍,മുതുതല പഞ്ചായത്ത്,പറക്കാട്,കോഴിക്കോട്ടിരി,കോതളം എന്നി പ്രദേശങ്ങളില്‍ ഇന്ന് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുമെന്ന് സെക്ഷന്‍ ഓഫീസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."