HOME
DETAILS
MAL
ചിത്രകലാ ശില്‍പശാല
backup
May 16 2016 | 23:05 PM
നെയ്യാറ്റിന്‍കര: കേരള ലളിതകലാ അക്കാഡമിയും ആനന്ദകലാകേന്ദ്രവും സംയുക്തമായി 20 , 21 , 22 തീയതികളില്‍ ചിത്രകലാ ശില്പശാല സംഘടിപ്പിക്കുന്നു. ചിത്രകലാ അഭിരുചിയുളള ഹൈസ്‌കുള്‍ , ഹയര്‍ സെക്കന്‍ഡറി സ്‌കുള്‍ കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2262348.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."