HOME
DETAILS

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണവും സൗകര്യങ്ങളും; വില്ലേജ് ഓഫിസര്‍ മാതൃകയായി

  
backup
May 16 2016 | 23:05 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d

കല്ലമ്പലം: ഇലക്ഷന്‍ ഡ്യൂട്ടിക്കെത്തിയവര്‍ക്ക് ഭക്ഷണവും താമസ സൗകര്യവും ആംബുന്‍സും ഏര്‍പ്പെടുത്തി വില്ലേജ് ഓഫിസര്‍ മാതൃകയായി.
നാവായികുളം ഗ്രാമപഞ്ചായത്തിലെ കുടവൂര്‍ വില്ലേജ് ഓഫിസര്‍ ജയബാബുവാണ് തന്റെ കീഴിലുള്ള ഒമ്പത് ബൂത്തുകളിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും ഭക്ഷണവും താമസ സൗകര്യവും ഒരുക്കിയത്. ഇതിനായി ജയബാബു വീട്ടില്‍ കാറ്ററിങ് ജോലിക്കാരെ നിര്‍ത്തിയാണ് ഭക്ഷണമൊരുക്കിയത്. ഞായറാഴ്ച രാത്രി മുതല്‍ വോട്ടെടുപ്പ് കഴിയുന്നത് വരെയുള്ള എല്ലാ ഭക്ഷണവും നല്‍കി ഞായറാഴ്ച രാത്രി ഒരു പോളിങ് ബൂത്തിലെ അലമാരയുടെ ഡോര്‍ തട്ടി ഒരു ഉദ്യോഗസ്ഥന് പരുക്കേറ്റപ്പോള്‍ ഉടന്‍ തന്നെ വില്ലേജ് ഓഫിസര്‍ ഒരുക്കി നിര്‍ത്തിയിരുന്ന ആംബുലന്‍സ് എത്തി. ഉടന്‍ പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു. നാവായികുളം ക്ഷേത്രത്തിലെ സേവന സമിതിയാണ് ഇതിനായി ആംബുലന്‍സ് വിട്ടു നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  an hour ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago