HOME
DETAILS
MAL
'കാപ്പ'ചുമത്തേണ്ടത് മകന് വരുണ്‍ഗാന്ധിയുടെ മേല്‍
backup
November 01 2016 | 19:11 PM
പിഞ്ചുപൈതങ്ങള്‍ തൊട്ട് പ്രായാധിക്യം ബാധിച്ച വരെ കടിച്ചുകീറുന്ന തെരുവ് നായ്ക്കളെകൊല്ലുന്ന വരുടെമേല്‍ കാപ്പ ചുമത്തി കേസെടുക്കാന്‍ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ മേനകാ ഗാന്ധി കല്പിച്ചിരിക്കുന്നു. മനുഷ്യന് തെരുവുനായയുടെ വിലപോലും കല്പിക്കാത്ത മേനകയുടെ പുത്രന് വരുണ്‍ഗാന്ധി വിദേശ വേശ്യകള്‍ക്കു വേണ്ടി രാജ്യസുരക്ഷയെ ബാധിക്കുന്ന രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തുവെന്നാണ് വാര്‍ത്തകള്‍. മേനകയ്ക്ക് എന്തെങ്കിലും രാജ്യസ്നേഹം ഉണ്ടെങ്കില്‍ അവര്‍ ആദ്യം ചെയ്യേണ്ടത് രാജ്യദ്രോഹിയായ മകനോട്എം.പിസ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയും മകനെപിടിച്ച് ജയിലില്‍ ഇടുകയുമാണ്.
കുഞ്ഞഹമ്മദ്, പട്ടാമ്പി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."