HOME
DETAILS

പൂരക്കളി ദേശീയ സെമിനാര്‍ പയ്യന്നൂരില്‍

  
backup
November 02 2016 | 04:11 AM

%e0%b4%aa%e0%b5%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b4%bf-%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%b8%e0%b5%86%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b0%e0%b5%8d

 

പയ്യന്നൂര്‍: ഉത്തര കേരളത്തിന്റെ നാടന്‍ കലയായ പൂരക്കളിയെ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി മൂന്നു ദിവസത്തെ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. സര്‍ക്കാര്‍ സ്ഥാപനമായ നാഷനല്‍ മാനുസ്‌ക്രിപ്റ്റ് മിഷന്റെ നേതൃത്വത്തില്‍ വടകര മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്‍ഡിന്റെയും സംസ്‌കൃത സര്‍വകലാശാല പയ്യന്നൂരിന്റെയും സഹകരണത്തോടെ ഡിസംബര്‍ ഏഴു മുതല്‍ ഒന്‍പതു വരെ സംസ്‌കൃത സര്‍വകലാശാല കേന്ദ്രത്തിലാണ് സെമിനാര്‍. കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.കെ.എന്‍ കുറുപ്പാണ് സെമിനാര്‍ ഡയരക്ടര്‍. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആസ്വാദകര്‍ക്കും സെമിനാറില്‍ പങ്കെടുക്കാം. വാര്‍ത്താസമ്മേളനത്തില്‍ ഡോ. കെ.കെ.എന്‍ കുറുപ്പ്, ഡോ. ഇ ശ്രീധരന്‍, വിജയകുമാര്‍ തൃക്കരിപ്പൂര്‍ സംബന്ധിച്ചു.

മലബാര്‍ കാന്‍സര്‍ സെന്ററിന്
29 കോടിയുടെ
ഭരണാനുമതി
കണ്ണൂര്‍: മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 29 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി കെ.കെ ശൈലജ അറിയിച്ചു. നവീകരണ പ്രവര്‍ത്തനത്തിനും പുതിയ സാങ്കേതിക ഉപകരണങ്ങള്‍ വാങ്ങുന്നതിനും തുക ചെലവാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  31 minutes ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  an hour ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  an hour ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  an hour ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  an hour ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  11 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  11 hours ago