HOME
DETAILS
MAL
ലാബ് ടെക്നീഷ്യന്: വാക് ഇന്‍ ഇന്റര്‍വ്യൂ
backup
November 02 2016 | 05:11 AM
കൊച്ചി: സ്റ്റേറ്റ് ലാബ് ഫോര്‍ ലൈവ് സ്റ്റോക്ക് മറൈന്‍ ആന്റ് അഗ്രി പ്രോഡക്ടസില്‍ രണ്ട് ലാബ് ടെക്നീഷ്യന്മാരെ(മോളിക്യുലാര്‍ ബയോളജി ആന്റ് കെമിസ്ട്രി) കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ നിയമിക്കുന്നതിനുളള വാക് ഇന്‍ ഇന്റര്‍വ്യൂ 17നു രാവിലെ 10.30ന് എറണാകുളത്തുള്ള ജില്ലാ വെറ്ററിനറി സെന്ററില്‍ (രാമവര്‍മ ക്ലബ് റോഡ്) നടത്തും. കൂടുതല്‍ വിവരങ്ങള്‍ ംം.മവറ.സലൃമഹമ.ഴീ്.ശി വെബ് സൈറ്റില്‍ അറിയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."