HOME
DETAILS

ഏക സിവില്‍കോഡ്: കേന്ദ്രസര്‍ക്കാര്‍ നീക്കം മത സ്വതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം

  
backup
November 03 2016 | 11:11 AM

1235669-2

റിയാദ്: ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം മതസ്വതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണെന്ന് എസ്‌കെഐസി ബല്‍ജുറഷി യൂണിറ്റ് കമ്മിറ്റി അറിപ്രായപ്പെട്ടു.

നവംബര്‍ നാലിന് മലപ്പുറത്ത് നടക്കുന്ന ശരീഅത്ത് സംരക്ഷണ സമ്മേളനത്തിന് യോഗം ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ചു.

കാന്തപുരം വിഭാഗം എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളന വളണ്ടിയര്‍ ക്യാപ്റ്റന്‍, പുളിക്കല്‍ പഞ്ചായത്ത് എസ് എസ് എസ് , എസ് വൈസ് പ്രസിഡന്റ്, സിക്രട്ടറി സ്ഥാനങ്ങള്‍, ശഅറേ മുബാറക്, മര്‍കസ് സമ്മേളനങ്ങളുടെ വളണ്ടിയര്‍ ക്യാപ്റ്റന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് ഒടുവില്‍ സമസ്തയിലേക്ക് കടന്നു വന്ന കൊണ്ടോട്ടി പുളിക്കല്‍ ഷംസുദ്ദീന്‍ മുസ്‌ല്യാര്‍ക്ക് യോഗം സ്വീകരണം നല്‍കി. എസ് കെ ഐ സി മെംബര്‍ഷിപ് ഇദ്ദേഹത്തിന് കൈമാറി മുഹമ്മദ് ദാരിമി തുവ്വൂര്‍ മെംബര്‍ഷിപ്പ് ക്യാംപയിന്‍ ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ എസ് കെ ഐ സി ബല്‍ജുറഷി ഏരിയ കമ്മിറ്റിക്ക് രൂപം നല്‍കി.  മുഹമ്മദ് ദാരിമി തുവ്വൂര്‍ (ചെയര്‍മാന്‍), ഷംസുദ്ദീന്‍ മുസ്‌ല്യാര്‍ പുളിക്കല്‍ (പ്രസിഡന്റ്), നജ്മുദ്ദീന്‍ അസ്ലമി ആലപ്പുഴ, ഹനീഫ അരക്കുപറമ്പ് (വൈസ് പ്രസിഡന്റമാര്‍), സ്വലാഹുദ്ദീന്‍ ചോക്കാട് (ജന: സിക്രട്ടറി), റഷീദ് പി കെ എം, അബ്ദുല്‍ ഹകീം അലനല്ലൂര്‍ (ജോ: സിക്രട്ടറിമാര്‍), കെ വി ഷാഫി നടുവണ്ണൂര്‍ (ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago