HOME
DETAILS
MAL
ചുങ്കത്ത് ജുവലറിയില്‍ വെയര്‍ ആന്റ് വിന് കോണ്ടസ്റ്റ് രജിസ്ട്രേഷന് ആരംഭിച്ചു
backup
November 08 2016 | 02:11 AM
കൊല്ലം: തിരുവനന്തപുരം ചുങ്കത്ത് ജുവലറി ഷോറൂമില്‍ ഈമാസം 10, 11, 12, 13 തീയതികളില്‍ വെയര്‍ ആന്റ് വിന് കോണ്ടസ്റ്റ് നടക്കും. ജുവലറിയിലെ തേജസ്വിനി ഡിസൈനര്‍ കളഷനില്നിന്നും നിങ്ങളുടെ വസ്ത്രത്തിന് അനുയോജ്യമായ ആഭരണങ്ങള്‍ തിരഞ്ഞെടുത്ത് ധരിച്ച് മത്സരത്തില്‍ പങ്കെടുക്കാം. മത്സരാര്ഥികളില്നിന്നും ജൂറി നിര്‍ണ്ണയിക്കുന്ന ഏറ്റവും അനുയോജ്യമായ രീതിയില്‍ ആഭരണങ്ങള്‍ ധരിച്ച ഒരാള്‍ക്ക് ഡയമണ്ട് നെക്ലേസ് സമ്മാനമായി നല്‍കും. രജിസ്ട്രേഷനും വിവരങ്ങള്‍ക്കും 9846774455.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."