HOME
DETAILS
MAL
സായാഹ്ന ധര്‍ണ്ണ നടത്തി
backup
November 08 2016 | 02:11 AM
പെരുമ്പാവൂര്‍: കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് ഒക്കല്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ റേഷന്‍ കടയ്ക്ക് മുന്നില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. സമരത്തില്‍ പി.റ്റി പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.ഡി ഷാജി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ശാരദാ മോഹന്‍, സി.വി ശശി, റ്റി.വി മോഹനന്, പോള്‍ വര്‍ഗീസ്, കിരണ്‍ കുമാര്‍, എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."