HOME
DETAILS
MAL
ഗസ്റ്റ് ലക്ചറര്‍ അഭിമുഖം
backup
November 09 2016 | 16:11 PM
എറണാകുളം മഹാരാജാസ് കോളജില്‍ ഇംഗ്ലീഷ് വിഭാഗത്തിലുളള അതിഥി അധ്യാപക ഒഴിവിലേക്ക്. എറണാകുളം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ ഉള്‍പ്പെട്ടവര്‍ നവംബര്‍ 10നു രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്കായി പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."