HOME
DETAILS
MAL
ഭക്ഷ്യഭദ്രതാ നിയമം: നേര്‍ക്കാഴ്ച മാറ്റിവച്ചു
backup
November 09 2016 | 18:11 PM
ശാസ്താംകോട്ട: ഭക്ഷ്യഭദ്രതാ നിയമം- 2013 നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ശൂരനാട് വടക്ക് പഞ്ചായത്തില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന നേര്‍ക്കാഴ്ച തിയ്യതികള്‍ പുതുക്കി നിശ്ചയിച്ചതായി താലൂക്ക് സപ്ലെഓഫിസര് അറിയിച്ചു. ടോക്കന്‍ 1മുതല്‍ 350 വരെ 14ന്, 351 മുതല്‍ 550 വരെ15ന്, 551 മുതല്‍750 വരെ 19ന്, 751 മുതല്‍ 950വരെ 23ന്, 950 മുതല്‍ ബാക്കിയുള്ളത് 28 നും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."