HOME
DETAILS
MAL
സ്‌കൂള്‍ കലോത്സവം
backup
November 09 2016 | 18:11 PM
കാവനാട്: പടിഞ്ഞാറെ കൊല്ലം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കലോത്സവം ഇന്നാരംഭിക്കും.
രാവിലെ 10ന് സ്‌കൂള്‍ അങ്കണത്തില്‍ പിന്നണി ഗായിക പ്രഫ. എന്‍ . ലതിക കലോത്സവം ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പാള്‍ ലീലാമേരി, പ്രധാനാധ്യാപിക റീതാറാണി, വാര്‍ഡ് കൗണ്‍സിലര്‍ രാജ്‌മോഹന്‍, പിടിഎ പ്രസിഡന്റ് മുരളീകൃഷ്ണന്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."