HOME
DETAILS
MAL
രാഷ്ട്രപതി ഭവനില്‍ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്
backup
November 09 2016 | 19:11 PM
രാഷ്ട്രപതി ഭവന്‍ പ്രസിഡന്റ്‌സ് സെക്രട്ടേറിയറ്റില്‍ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികയിലേക്കു യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി. ശമ്പളം: 18,000-56,900. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം. ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.rashtrapatisanchivalaya.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷിക്കാവുന്ന അവസാന തിയതി: നവംബര്‍ 25
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."