HOME
DETAILS

കാലിക്കറ്റ് സര്‍വകലാശാലാ വാര്‍ത്തകള്‍

  
backup
November 09, 2016 | 7:20 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be-54

പരിശീലനം
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഗവണ്‍മെന്റ് എയ്ഡഡ് സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ ഇംഗ്ലീഷ് അധ്യാപകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
കാലിക്കറ്റ് സര്‍വകലാശാലാ ഇംഗ്ലീഷ് പഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. സ്‌പോക്കണ്‍ ഇംഗ്ലീഷ്, അക്കാദമിക് റൈറ്റിംഗ്, സോഫ്റ്റ് സ്‌കില്‍സ്, ഐ.സി.ടി ഇന്‍ ഇ.എല്‍.റ്റി, ടീച്ചിംഗ് ലിറ്ററേച്ചര്‍ എന്നീ വിഷയങ്ങളിലാണ് ക്ലാസുകള്‍. 2016 ക്രിസ്മസ് അവധിക്കാലത്തും 2017 ജനുവരിയില്‍ രണ്ട് വാരാന്ത്യങ്ങളിലുമായിരിക്കും ക്ലാസുകള്‍.
അപേക്ഷ നവംബര്‍ 30-നകം [email protected] എന്ന ഇ-മെയിലിലേക്ക് അയക്കുകയോ കോര്‍ഡിനേറ്റര്‍ ഡോ.കെ.എം.ഷെരീഫുമായി (9847144563) ബന്ധപ്പെടുകയോ ചെയ്യണം. പി.ആര്‍ 21142016
പരീക്ഷാഫലം
2016 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്.സി ബോട്ടണി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. പി.ആര്‍ 21152016
അഞ്ചാം സെമസ്റ്റര്‍ ബാച്ച്‌ലര്‍ ഓഫ് ലോ (ത്രിവത്സരം) ഏപ്രില്‍ 2016 പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 23 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. പി.ആര്‍ 21162016
പുനര്‍മൂല്യനിര്‍ണയ ഫലം
അദീബെ ഫാസില്‍ ഫൈനല്‍ ഏപ്രില്‍ 2016 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പി.ആര്‍ 21172016



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രനേട്ടം തുടരും; വീണ്ടും 10 കോടി ക്ലബ്ബിൽ ഇടം നേടി കെ.എസ്.ആർ.ടി.സി

Kerala
  •  2 days ago
No Image

ലോകത്തെ ഏറ്റവും പവർഫുൾ പാസ്‌പോർട്ട് ഈ രാജ്യത്തിന്റെ; ഹെൻലി ഇൻഡക്സിൽ വിസ്മയിപ്പിച്ച് യുഎഇ

uae
  •  2 days ago
No Image

2026–27 അധ്യയന വർഷം; ബഹ്റൈൻ പോളിടെക്നിക്കിൽ അഡ്മിഷൻ ആരംഭിച്ചു

bahrain
  •  2 days ago
No Image

മകരവിളക്ക്: ഇടുക്കിയിലെ 5 പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  2 days ago
No Image

കാറ്റാടിക്കഴകൊണ്ട് കാലുകളടിച്ചൊടിച്ചു, പിന്നാലെ പെട്രോളൊഴിച്ച് തീ കൊളുത്തി; ഭാര്യയ്ക്ക് നേരെ ഭർത്താവിന്റെ ക്രൂരത

crime
  •  2 days ago
No Image

ശബരിമലയിൽ നെയ്യ് വിൽപ്പനയിൽ വൻ വെട്ടിപ്പ്: വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

Kerala
  •  2 days ago
No Image

അവൻ മൂന്ന് ഫോർമാറ്റുകളിലെയും ഏറ്റവും മികച്ച താരം: കൈഫ്

Cricket
  •  2 days ago
No Image

ഖത്തറില്‍ സര്‍ക്കാര്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഡിജിറ്റല്‍ ലൈബ്രറി ലോഞ്ച് ചെയ്തു

qatar
  •  2 days ago
No Image

മലപ്പുറത്ത് സിനിമാ മോഡൽ മോഷണം: അയൽവാസിയുടെ ഏണി വഴി രണ്ടാം നിലയിലെത്തി ഡോക്ടറുടെ മാല കവർന്നു

crime
  •  2 days ago
No Image

ദൈവം തന്ന ഭാഗ്യമെന്ന് കരുതിയില്ല: 45 പവൻ സ്വർണം ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ശുചീകരണ തൊഴിലാളി; അഭിനന്ദനങ്ങളുമായി തമിഴ്‌നാട് മുഖ്യമന്ത്രി

National
  •  2 days ago