HOME
DETAILS
MAL
സൗജന്യ ന്യൂറോളജി മെഡിക്കല്‍ ക്യാംപ്
backup
November 10 2016 | 19:11 PM
മണ്ണഞ്ചേരി : വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണഞ്ചേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ന്യൂറോളജി മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. നവംബര്‍ 12 ശനിയാഴ്ച രാവിലെ 7 മണിമുതല്‍ മണ്ണഞ്ചേരി വ്യാപാരഭവനിലാണ് ക്യാംപ്.
പ്രമുഖ ന്യൂറോളജി വിദഗ്ധയായ എസ്.ആര്‍.ചന്ദ്ര മെഡിക്കല്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കും. മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം കെ.സി.വേണുഗോപാല്‍ എം.പി നിര്‍വ്വഹിക്കും പി.എ.മൈതീന്‍കുഞ്ഞ് മേത്തര്‍ അദ്ധ്യക്ഷതവഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."