HOME
DETAILS
MAL
രാജ്യത്തെ എ.ടി.എമ്മുകള്‍ ഭാഗികമായി പ്രവര്‍ത്തിച്ചു തുടങ്ങി
backup
November 11 2016 | 03:11 AM
തിരുവനന്തപുരം: നോട്ട് പുതുക്കലിന്റെ ഭാഗമായി അടച്ചിട്ട രാജ്യത്തെ എ.ടി.എമ്മുകള്‍ രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഭാഗികമായി പ്രവര്‍ത്തിച്ച് തുടങ്ങി. പ്രതിദിനം 2000 രൂപയാണ് ഒരാള്‍ക്ക് എടിഎമ്മില്‍ നിന്ന് പരമാവധി പിന്‍വലിക്കാനാകുക.
100,50 രൂപ നോട്ടുകളാണ് കുറച്ച് ദിവസത്തേക്ക് എ.ടി.എമ്മുകളില്‍ നിന്നും ലഭ്യമാവുകയുളളു. പണം നിക്ഷേപിക്കാനുള്ള ഡിപ്പോസിറ്റ് മെഷീനുകളും ഇന്ന് മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങും. അസാധുവായ നോട്ടുകള്‍ ഇതിലൂടെ നിക്ഷേപിക്കാം. ഇതോടെ ബാങ്കുകളില്‍ അനുഭവപ്പെട്ട തിരക്ക് കുറയുമെന്നാണ് ബന്ധപ്പെട്ടവര്‍ പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."