HOME
DETAILS

മൊബൈല്‍ ഫോണിന് വാഗ്ദാനം ചെയ്ത ഇളവും നഷ്ടപരിഹാരവും നല്‍കാന്‍ ഉത്തരവ്

  
backup
November 11 2016 | 03:11 AM

%e0%b4%ae%e0%b5%8a%e0%b4%ac%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%8b%e0%b4%a3%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%97%e0%b5%8d%e0%b4%a6%e0%b4%be%e0%b4%a8%e0%b4%82

 


കോഴിക്കോട്: മൊബൈല്‍ ഫോണിന് വാഗ്ദാനം ചെയ്ത അന്‍പത് ശതമാനം ഇളവ് നല്‍കാതെ വഞ്ചിച്ചെന്ന പരാതിയില്‍ വാഗ്ദാനം ചെയ്ത ഇളവും നഷ്ടപരിഹാരവും കോടതി ചെലവും നല്‍കാന്‍ കോഴിക്കോട് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം ഉത്തരവിട്ടു. കോഴിക്കോട്ടെ അലിഫ് മൊബൈല്‍സിനെതിരേ ബാലുശ്ശേരി കോക്കല്ലൂരിലെ മുഹമ്മദ് റോഷന്‍ നല്‍കിയ പരാതിയിലാണ് ഇളവായി നല്‍കേണ്ടിയിരുന്ന 6,400 രൂപയും നഷ്ടപരിഹാരമായി 2,000 രൂപയും കോടതി ചെലവായി 500 രൂപയും 30 ദിവസത്തിനകം നല്‍കാന്‍ ഉത്തരവിട്ടത്.
50 ശതമാനം ഇളവ് നല്‍കാമെന്ന വാഗ്ദാനത്തില്‍ 12,800 രൂപയുടെ എച്ച്.ടി.സി മൊബൈല്‍ വാങ്ങിയ ശേഷം ഇളവ് നല്‍കാതെ വഞ്ചിച്ചെന്നും സാധനം വാങ്ങി പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കവര്‍ പൊട്ടിച്ചതിനാല്‍ തിരികെ എടുക്കാനാവില്ലെന്ന് പറഞ്ഞുവെന്നുമായിരുന്നു പരാതി.
നോട്ടിസ് ലഭിച്ച് എതിര്‍കക്ഷി കോടതിയില്‍ ഹാജരായെങ്കിലും വിശദീകരണം നല്‍കാത്തതിനാല്‍ എക്‌സ് പാര്‍ട്ടിയായാണ് വിധി പുറപ്പെടുവിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago