HOME
DETAILS
MAL
ജനങ്ങള്‍ തെരുവിലിറങ്ങി; പ്രസിഡന്റിന്റെ രാജിക്കായി
backup
November 13 2016 | 07:11 AM
ദക്ഷിണ കൊറിയയില്‍ പ്രസിഡന്റ് പാര്‍ക് ഗ്യുന്‍ ഹൈയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാന നഗരിയില്‍ പതിനായിരങ്ങള്‍ തെരുവിലിറങ്ങി.സര്‍ക്കാര്‍ രേഖകള്‍ കൈകാര്യം ചെയ്യാന്‍ പ്രസിഡന്റിന്റെ സുഹൃത്ത് ചൊയി സൂണ്‍ സില്ലിന് അധികാരം നല്‍കിയതിനെ ചോദ്യം ചെയ്താണ് ജനങ്ങള്‍ റാലി സംഘടിപ്പിച്ചത്
[gallery columns="1" size="full" ids="165456,165463,165462,165461,165460,165459,165458,165457,165455,165454,165453"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."