HOME
DETAILS
MAL
പൂനം ആസാദ് എ.എ.പിയില്‍ ചേര്‍ന്നു
backup
November 13 2016 | 19:11 PM
ന്യൂഡല്‍ഹി: സസ്‌പെന്‍ഷനിലായ ബി.ജെ.പി നേതാവും എം.പിയുമായ കീര്‍ത്തി ആസാദിന്റെ ഭാര്യ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ആസാദിന്റെ ഭാര്യയും ബി.ജെ.പി യുടെ ഡല്‍ഹി വക്താവുമായ പൂനം ആസാദാണ് ആപ്പില്‍ ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."