HOME
DETAILS
MAL
കേന്ദ്ര നടപടിക്കെതിരേ സ്ത്രീകള്‍ രംഗത്തിറങ്ങും
backup
November 13 2016 | 19:11 PM
കോഴിക്കോട്: 500,1000 നോട്ടുകള്‍ അസാധുവാക്കി സാധാരണക്കാരുടെ ജീവിതം ദുസഹമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ 'പണം ലഭ്യമാക്കൂ, ദുരിതങ്ങള്‍ അവസാനിപ്പിക്കൂ' എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്നു മുതല്‍ കേരളത്തിലെ സ്ത്രീകള്‍ രംഗത്തിറങ്ങുമെന്ന് കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് കമലാ സദാനന്ദന്, ജന.സെക്രട്ടറി അഡ്വ. പി വസന്തം എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."