HOME
DETAILS
MAL
അങ്കണവാടി ഉദ്ഘാടനം ചെയ്തു
backup
November 15 2016 | 09:11 AM
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭ മെയിന്റനന്‍സ് ഗ്രാന്‍ഡ് ഫണ്ട് ഉപയോഗിച്ച് പുനര്‍ നിര്‍മ്മിച്ച കാരക്കാട് 94-ാം നമ്പര്‍ അങ്കണവാടി ചെയര്‍മാന്‍ ടി.എം റഷീദ് ഉദ്ഘാടനം ചെയ്തു. 4,20,000 രൂപ ചെലവാക്കിയാണ് അങ്കണവാടി പുനര്‍നിര്‍മിച്ചത്. 11-ാം വാര്‍ഡ് കൗണ്‍സിലര്‍ ഷൈല അന്‍സാരി അധ്യക്ഷനായിരുന്നു. 10ാം വാര്‍ഡ് കൗണ്‍സിലര്‍ ഇസ്മയില്‍ കീഴേടം, മുഹമ്മദ് ഇബ്രാഹിം, എം.എം മുജീബ്, ഷഫീഖ്, എന്നിവര്‍ പങ്കെടുത്തു. മീര ടീച്ചര്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."