കശുവണ്ടിത്തൊഴിലാളി പെന്‍ഷന്‍: രേഖകള്‍ ഹാജരാക്കണം
കൊല്ലം: കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാവരും ആധാര്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍, ഫോണ്‍നമ്പര്‍, പെന്‍ഷന്‍ പാസ്ബുക്കിന്റെ പകര്‍പ്പ്പന്‍ഷന്‍ അനുമതി പത്രിക എന്നിവ നിശ്ചിത തീയതികളില്‍ രാവിലെ 10 മണി മുതല്‍ 4 മണി വരെ അതത് പെന്‍ഷന്‍ വിതരണ കേന്ദ്രത്തില്‍ എത്തണമെന്ന് ചീഫ് എക്‌സിക്യുട്ടീവ് അറിയിച്ചു.
വീടുകളിലും ബാങ്ക് അക്കൗണ്ടുകളിലും കാലതാമസമില്ലാതെ കൃത്യമായി പെന്‍ഷന്‍ നല്‍കുന്നതിനുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. തീയതിയും രേഖകല്‍ എത്തിക്കേണ്ട കേന്ദ്രങ്ങളുടെ പട്ടികയും ചുവടെ: 16: ജി.പി.എന്‍.ആയൂര്‍, സെന്റ് മേരീസ് മൈലം, സഫയര്‍ കാഷ്യൂ കല്ലമ്പലം, കെ.എസ്.സി.ഡി.സി ഭരണിക്കാവ്, ജെ.എസ്.കാഷ്യൂ കുണ്ടറ, കെ.എസ്.സി.ഡി.സി ഇളമ്പളളൂര്‍, കാപ്പക്‌സ് പെരുമ്പുഴ, കെ.എസ്.സി.ഡി.സി, പരുത്തുംപാറ, ഇന്‍സ്‌പെക്ടര്‍ ഓഫീസ് എഴുകോണ്‍, കെ.എസ്.സി.ഡി.സി. കിളിമാനൂര്‍ , സണ്‍ കാഷ്യൂ പഴകുറ്റി നെടുമങ്ങാട്. 17: സതേണ്‍ കാഷ്യൂ, കരിക്കോട്, കെ.എസ്.സി.ഡി.സി മേക്കോണ്‍, ക്യൂ.ഇ.ഇ പാരിപ്പളളി, കെ.എസ്.സി.ഡി.സി, ചാത്തന്നൂര്‍, ശാസ്താ കാഷ്യൂ ഏനാത്ത്, ജി.പി.എന്‍ കിഴക്കേത്തെരുവ്, കേശവാ കാഷ്യൂ, അവണ്ണൂര്‍, കാപ്പക്‌സ്, ചാത്തിനാംകുളം, കെ.എസ്.സി.ഡി.സി അയത്തില്‍, ചീഫ് ഓഫീസ് കൊല്ലം, വെസ്റ്റേണ്‍ ഇന്‍ഡ്യ, പുത്തന്‍ തെരുവ്.18: സെന്റ് മേരീസ് പുത്തൂര്‍, കെ.എസ്.സി.ഡി.സി പുത്തൂര്‍, ജയശ്രീ, പൂയപ്പളളി, കെ.എസ്.സി.ഡി.സി കൃഷ്ണപുരം, കാപ്പക്‌സ് ചെങ്ങമനാട്, കാപ്പക്‌സ് ഇരവിപുരം, മലബാര്‍ കാഷ്യൂ, ഡീസന്റ് ജംഗ്ഷന്‍, കെ.എസ്.സി.ഡി.സി നൂറനാട്, കെ.എസ്.സി.ഡി.സി, കരിമുളയ്ക്കല്‍. നവംബര്‍ 19: കെ.എസ്.സി.ഡി.സി ചിറ്റുമല, കരുണ കാഷ്യൂ അമ്പലത്തുംകാല, കെ.എസ്.സി.ഡി.സി, കല്ലുംതാഴം, കെ.എസ്.സി.ഡി.സി കണ്ണനല്ലൂര്‍, കെ.എന്‍.എഫ് കടമ്പനാട്, കെ.എസ്.സി.ഡി.സി കുന്നത്തൂര്‍, ശ്രീലക്ഷ്മി കുന്നിക്കോട്, കെ.എസ്.സി.ഡി.സി, നെടുമ്പായിക്കുളം, കെ.എസ്.സി.ഡി.സി, കൊട്ടിയം, സതേണ്‍ കാഷ്യൂ മൈനാഗപ്പളളി.നവംബര്‍ 21: അസോസിയേറ്റ്‌സ് കാഷ്യൂ, മാറംപള്ളി ആലുവ, കെ.എസ്.സി.ഡി.സി പുല്ലൂര്‍ 22: പിയേഴ്‌സ് ലെസ്ലി കാരാപറമ്പ്, പിയേഴ്‌സ് ലെസ്ലി ഫറോക്ക് 23: പത്മാവതി കാഷ്യൂ, എരഞ്ഞോളി തലശ്ശേരി, കെ.സുബരായ്യ അനന്ത കമ്മത്ത് കാഷ്യൂ എക്‌സ്‌പോര്‍ട്ടേഴ്‌സ് കാസര്‍കോട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."