HOME
DETAILS
MAL
വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആശുപത്രിയില്‍
backup
November 15 2016 | 19:11 PM
ന്യൂഡല്‍ഹി:കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വിദേശ കാര്യമന്ത്രി സുഷമ സ്വരാജിനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏതാനും ദിവസം അവര്‍ക്ക് ആശുപത്രിയില്‍ തുടരേണ്ടിവരുമെന്നാണ് വിവരം. കഴിഞ്ഞ ഏഴിന് ഇവരെ ആശുപത്രിയില്‍ വിദഗ്ദ പരിശോധനക്ക് വിധേയയാക്കിയിരുന്നു. തുടര്‍ന്നാണ് ഇന്നലെ ചികിത്സക്കായി വീണ്ടും അഡ്മിറ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."