HOME
DETAILS
MAL
'സഹകരണ മേഖല തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം'
backup
November 15 2016 | 21:11 PM
മലപ്പുറം: എല്ലാവിധ ബാങ്കിങ് ഇടപാടുകളും നടത്തുന്നതിന് ആര്.ബി.ഐയുടെ ലൈസന്‍സ് ലഭിച്ചിട്ടുള്ള ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് ഇടപാടുകാരില്നിന്നുപോലും കാന്‍സല്‍ ചെയ്ത 500, 1000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കാന്‍ പാടില്ലെന്നുള്ള നിര്‍ദേശത്തില്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് യൂനിയന്‍ പ്രതിഷേധിച്ചു.
പ്രകടനത്തിന് നന്ദകുമാര്‍, കെ. അബ്ദുള്ള, ടി.പി ഗിരീഷ് ബാബു, ഒ.പി സമീറലി, കെ. അബ്ദുല്‍ ജലീല്‍, പി.കെ വിജയന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."