HOME
DETAILS

മാഗസിന്‍ പ്രകാശനവും എക്‌സിബിഷനും 17ന്

  
backup
November 15 2016 | 21:11 PM

%e0%b4%ae%e0%b4%be%e0%b4%97%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b6%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82-%e0%b4%8e%e0%b4%95%e0%b5%8d-2



മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി യൂനിയന്‍ മാഗസിന്‍ 'ദ ലെന്‍സ് 'ന്റെ പ്രകാശനവും എക്‌സിബിഷനും 17നു മലപ്പുറം കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളില്‍ നടക്കും. വൈകിട്ട് മൂന്നിനു സിനിമാ താരം ജോയ്മാത്യു മാഗസിന്‍ പ്രകാശനം നിര്‍വഹിക്കും. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ. മോഹനന്‍, ആശുപത്രി സുപ്രണ്ട് ഡോ. നന്ദകുമാര്‍ സംബന്ധിക്കും.
ഇതാദ്യമായാണ് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി കൂട്ടായ്മ മാഗസിന്‍ പുറത്തിറക്കുന്നത്. കോളജില്‍ പഠനം നടത്തവേ മരണപ്പെട്ട ചിഞ്ജുഷ എന്ന പ്രഥമബാച്ച് വിദ്യാര്‍ഥിനിയുടെ സ്മരണാര്‍ഥമാണ് എക്‌സിബിഷന്‍. 17ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീനക്കാര്‍, 18, 19 തിയതികളില്‍ മലപ്പുറത്തെ വിദ്യാര്‍ഥികള്‍, കലാകാരന്മാര്‍ തുടങ്ങിയവര്‍ക്ക് എക്‌സിബിഷന്‍ കാണുന്നതിനു സൗകര്യമൊരുക്കും.
എ.എസ് കെ.സി സ്റ്റഡുഡന്റ് എഡിറ്ററും ഡോ. സീനാ സുകുമാര്‍ സ്റ്റാഫ് എഡിറ്ററുമായ സമിതിയാണ് മാഗസിന്റെ ചുമതലവഹിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ എന്‍. വിനായക്, മിന്നാബസാനിയ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago