HOME
DETAILS
MAL
നിലം പൂര്‍വസ്ഥിതിയിലാക്കാന്‍ ഉത്തരവ്
backup
November 16 2016 | 06:11 AM
ആലപ്പുഴ :കാര്‍ത്തികപ്പള്ളി താലൂക്ക് കരുവാറ്റ വില്ലേജ് ബ്ലോക്ക് നമ്പര്‍ മൂന്നില്‍ റീസര്‍വ്വെ 47012 ല്‍പ്പെട്ടതും ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതുമായ 04.86 ആര്‍സ് നിലം, അനധികൃതമായി പരിവര്‍ത്തനം നടത്തിയതായി കണ്ടെത്തി.
ഒരു മാസത്തിനകം നിലയുടമ പരിവര്‍ത്തനങ്ങള്‍ സ്വന്തം ചെലവില്‍ എടുത്ത് മാറ്റി നിലം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ജില്ലാകളക്ടര്‍ ഉത്തരവായി. അല്ലാത്തപക്ഷം സര്‍ക്കാര്‍ ചെലവില്‍ നിലം പൂര്വ്വസിഥിതിയില് ആക്കുന്നതിനും ആയതിന് ചെലവായ തുക ഉടമയില്‍ നിന്ന് ഈടാക്കുകയും ചെയ്യണമെന്ന് ഉത്തരവില്‍ പറയുന്നു.
തുടര്‍നടപടികള്‍ക്കായി കാര്‍ത്തികപ്പള്ളി അഡീഷണല്‍ തഹസില്‍ദാറെ ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."