ശംസുല്‍ ഉലമാ ഉറൂസ്: സ്വാഗതസംഘം രൂപീകരിച്ചു
കോഴിക്കോട്: ശൈഖുനാ ശംസുല്‍ ഉലമായുടെ 21-ാം ഉറൂസ് മുബാറക് ഡിസംബര്‍ 27 മുതല്‍ 2017 ജനുവരി മൂന്ന് വരെ നടത്താന്‍ സമസ്ത കോഴിക്കോട് ജില്ലാ കോ-ഓഡിനേഷന്‍ കമ്മിറ്റിയും നന്തി ദാറുസ്സലാം അറബിക് കോളജ് കമ്മിറ്റിയും സംയുക്തമായി തീരുമാനിച്ചു. 313 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
ഭാരവാഹികള്‍: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, എ.പി.മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, മൗലാനാ മൂസക്കുട്ടി ഹസ്രത്ത്, എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, പി.കെ.പി.അബ്ദുസലാം മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, കെ.മമ്മദ് ഫൈസി, ടി.കെ.പരീക്കുട്ടി ഹാജി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, മുക്കം മോയിമോന്‍ ഹാജി, എസ്.വി.ഹസന്‍കോയ ഹാജി (രക്ഷാധികാരികള്‍)
സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ (ചെയര്‍മാന്‍), സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, ഉമര്‍ ഫൈസി മുക്കം, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബൂബക്കര്‍ ഫൈസി മലയമ്മ, ആര്‍.വി.കുട്ടിഹസന്‍ ദാരിമി, അബ്ദുല്‍ ബാരി ബാഖവി അണ്ടോണ, പി.മാമുക്കോയ ഹാജി, കെ.എ.റഹ്മാന്‍ ഫൈസി, അബുഹാജി രാമനാട്ടുകര, പാലത്തായി മൊയ്തു ഹാജി, മരക്കാര്‍ ഹാജി പൂവ്വാട്ടുപറമ്പ് (വൈസ് ചെയര്‍മാന്‍), എ.വി.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ (ജന.കണ്‍വീനര്‍), മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, ഒ.പി.അശ്‌റഫ്, സലാം ഫൈസി മുക്കം, കെ.പി.കോയ, അശ്‌റഫ് ബാഖവി (ജോ.കണ്‍വീനര്‍മാര്‍), എം.സി.മായിന്‍ ഹാജി (ട്രഷറര്‍)
ജില്ലാതല ഓര്‍ഗനൈസിങ് സെക്രട്ടറിമാര്‍: കെ.എ.റഹ്മാന്‍ ഫൈസി (മലപ്പുറം), ഹാരിസ് ബാഖവി കമ്പളക്കാട് (വയനാട്), അഹ്മദ് തേര്‍ളായി (കണ്ണൂര്‍), എം.എ.ഖാസിം മുസ്‌ലിയാര്‍ (കാസര്‍കോട്), സലീം കൊല്ലം (കൊല്ലം), അബ്ദുറഹ്മാന്‍ സഅദി (ഇടുക്കി), ശകീര്‍ ഹുസൈന്‍ ദാരിമി (പാലക്കാട്), എം.എ.പരീദ് (എറണാകുളം), മീറാന്‍ ഹൈതമി (ആലപ്പുഴ), എ.അബ്ദുറഹ്മാന്‍ ദാരിമി (തിരുവനന്തപുരം), ശരീഫ് ദാരിമി (തൃശൂര്‍), കെ.ബി.അബ്ദുല്‍ ഖാദര്‍ ദാരിമി (കര്‍ണാടക)
ഓര്‍ഗനൈസിങ് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ സമസ്ത പ്രവര്‍ത്തകരുടെ യോഗം വിളിച്ച് ജില്ലാതല സ്വാഗതസംഘത്തിന് രൂപം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."