HOME
DETAILS
MAL
ശബരിമല: കെ.ആര്‍. ജ്യോതിലാല്‍ ചീഫ് കോ-ഓഡിനേറ്റര്‍
backup
November 16 2016 | 18:11 PM
തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചീഫ് ഗവണ്‍മെന്റ് കോ-ഓഡിനേറ്ററായി റവന്യൂ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിനെ നിയമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."