HOME
DETAILS

നിലം പൂര്‍വസ്ഥിതിയിലാക്കാന്‍ ഉത്തരവ്

  
backup
November 16 2016 | 18:11 PM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%82-%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b4%be%e0%b4%95-3

 

ആലപ്പുഴ :കാര്‍ത്തികപ്പള്ളി താലൂക്ക് കരുവാറ്റ വില്ലേജ് ബ്ലോക്ക് നമ്പര്‍ മൂന്നില്‍ റീസര്‍വ്വെ 47012 ല്‍പ്പെട്ടതും ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതുമായ 04.86 ആര്‍സ് നിലം, അനധികൃതമായി പരിവര്‍ത്തനം നടത്തിയതായി കണ്ടെത്തി.
ഒരു മാസത്തിനകം നിലയുടമ പരിവര്‍ത്തനങ്ങള്‍ സ്വന്തം ചെലവില്‍ എടുത്ത് മാറ്റി നിലം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ജില്ലാകളക്ടര്‍ ഉത്തരവായി. അല്ലാത്തപക്ഷം സര്‍ക്കാര്‍ ചെലവില്‍ നിലം പൂര്‍വ്വസിഥിതിയില്‍ ആക്കുന്നതിനും ആയതിന് ചെലവായ തുക ഉടമയില്‍ നിന്ന് ഈടാക്കുകയും ചെയ്യണമെന്ന് ഉത്തരവില്‍ പറയുന്നു.
തുടര്‍നടപടികള്‍ക്കായി കാര്‍ത്തികപ്പള്ളി അഡീഷണല്‍ തഹസില്‍ദാറെ ചുമതലപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  29 minutes ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  an hour ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  an hour ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  an hour ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  an hour ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  11 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  11 hours ago