HOME
DETAILS
MAL
എ.ടി.എം കാര്‍ഡുപയോഗിച്ച് ഉല്‍പന്നങ്ങള്‍ വാങ്ങാം
backup
November 16 2016 | 18:11 PM
തിരുവനന്തപുരം: നഗരത്തിലെ ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി വിപണന സ്റ്റാളുകളില്‍ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് ഉത്പന്നങ്ങള്‍ വാങ്ങാന്‍ സൗകര്യം ഏര്‍പ്പെടുത്തി. തുടക്കത്തില്‍, നഗരത്തിലെ പാളയം, പഴവങ്ങാടി, പൂജപ്പുര, പേട്ട ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകളിലാണ് ഈ സൗകര്യം ലഭ്യമാവുക. ഇന്ന് ഉച്ചയ്ക്ക് മൂന്നോടെ ഇത് പ്രാബല്യത്തില്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."