HOME
DETAILS
MAL
എ.ടി.പി വേള്‍ഡ് ടൂര്‍ ഫൈനല്‍സ്: ദ്യോക്കോ സെമിയില്‍
backup
November 16 2016 | 19:11 PM
ലണ്ടന്‍: ലോക രണ്ടാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച് എ.ടി.പി വേള്‍ഡ് ടൂര്‍ ഫൈനല്‍സിന്റെ സെമിയിലേക്ക് മുന്നേറി. കാനഡയുടെ മിലോസ് റോവോനിചിനെ കടുത്ത പോരാട്ടത്തില്‍ കീഴടക്കിയാണ് ദ്യോക്കോ അവസാന നാലിലെത്തിയത്. സ്‌കോര്‍: 7-6 (8-6), 7-6 (7-5). സെമിയില്‍ ഫ്രഞ്ച് താരം മോണ്‍ഫില്‍സാണ് സെര്‍ബിയന്‍ താരത്തിന്റെ എതിരാളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."