HOME
DETAILS
MAL
സി.എച്ച് അവാര്‍ഡ്ദാനം ഡിസംബറിലേക്ക് മാറ്റി
backup
November 17 2016 | 05:11 AM
കോഴിക്കോട്: നോര്‍ത്ത് നിയോജകമണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ സി.എച്ച് അവാര്‍ഡ്ദാനം ഡിസംബര്‍ 18ന് നടക്കും. നാളെ നടത്താന്‍ നിശ്ചയിച്ച ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്റെ അസൗകര്യത്തെ തുടര്‍ന്നാണ് മാറ്റിവച്ചത്. വ്യവസായ പ്രമുഖനായ പി.എ ഇബ്‌റാഹിം ഹാജിക്കാണ് ഈ വര്‍ഷത്തെ അവാര്‍ഡ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കുമെന്ന് സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."