HOME
DETAILS
MAL
അലച്ചില്‍ തന്നെ
backup
November 18 2016 | 05:11 AM
കണ്ണൂര്‍: അസാധുവായ നോട്ടുകള്‍ മാറിയെടുക്കുന്നതിനു ജനങ്ങളുടെ അലച്ചില്‍ തുടരുന്നു. പണം നിറക്കാത്തതിനാല്‍ എ.ടി.എമ്മുകള്‍ക്കു മുന്നില്‍ എത്തിയ പലരും നിരാശരായി. ഇന്നലെ ഉച്ചയോടെ മാറിയെടുക്കാനുള്ള തുക 4500 രൂപയില്‍ നിന്നു 2000 ആയി കുറച്ചത് ഇടപാടുകാര്‍ക്കിടയിലും ബാങ്ക് അധികൃതരിലും ചര്‍ച്ചയായി. ചില ബാങ്കുകളില്‍ ഇടപാടു നിലച്ചു. ഇന്നു മുതലാണ് ഉത്തരവ് നിലവില്‍ വരികയെന്ന റിസര്‍വ് ബാങ്ക് വിശദീകരണം വന്നതോടെയാണ് ഇടപാടുകള്‍ പുനരാരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."