HOME
DETAILS
MAL
അസമില്‍ തീവ്രവാദികളും സൈന്യവും ഏറ്റുമുട്ടി; ഒരു സൈനികന് കൊല്ലപ്പെട്ടു
backup
November 19 2016 | 04:11 AM
ഗുവാഹത്തി: അസമില്‍ ഉള്‍ഫ തീവ്രവാദികളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് പരുക്കേറ്റു. അസമിലെ ടിന്‍സുക്ക ജില്ലയിലെ പെന്ഗ്രിയിലാണ് ഏറ്റുമുട്ടല്‍.
പെന്ഗ്രിയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരുക്കേറ്റതായും അസം പൊലിസ് ഡി.ജി.പി മുകേഷ് സഹായ് പറഞ്ഞു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."