HOME
DETAILS
MAL
സ്വാഗതസംഘം രൂപീകരണം ഇന്ന്
backup
November 19 2016 | 05:11 AM
കൊടുവള്ളി: ദാറുല്‍ അസ്ഹര്‍ ഖുര്‍ആന്‍ അക്കാദമി സംഘടിപ്പിക്കുന്ന ഖാരിഅ് കെ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ സ്മാരക ജില്ലാതല ഖുര്‍ആന്‍ മത്സരത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം ഇന്നു വൈകിട്ട് 6.15ന് കൊടുവള്ളി ദാറുല്‍ അസ്ഹര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."