HOME
DETAILS
MAL
ജി.എസ്.ടി: നികുതി ആരു പിരിക്കും? സമവായ ചര്‍ച്ച പരാജയപ്പെട്ടു
backup
November 20 2016 | 19:11 PM
ന്യൂഡല്‍ഹി: ചരക്കുസേവന നികുതി (ജി.എസ്.ടി)ഘടന സംബന്ധിച്ചു തീരുമാനമായെങ്കിലും നികുതി ആരു പിരിക്കുമെന്ന കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തര്‍ക്കം തുടരുന്നു.
പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനം അവസാനിക്കും മുന്‍പ് തന്നെ ഇക്കാര്യത്തില്‍ അഭിപ്രായൈക്യം ഉണ്ടാക്കാനായി ഇന്നലെ കേന്ദ്രധനമന്ത്രി അരുണ്‍ജെയ്റ്റ്ലി വിളിച്ചുചേര്‍ത്ത സംസ്ഥാന ധനമന്ത്രിമാരുടെ അനൗപചാരികയോഗത്തില് സമവായ ശ്രമം പരാജയപ്പെട്ടു.
സേവന നികുതി മുഴുവന്‍ തങ്ങള്‍ പിരിക്കാമെന്നും, ചരക്കുകളുടെ മേലുള്ള നികുതി ഒന്നരകോടിയില്‍ കൂടുതല്‍ ടേണ്‍ ഓവര്‍ ഉള്ളത് സംസ്ഥാനങ്ങള്‍ പിരിക്കുക, അല്ലെങ്കില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പിരിക്കുകയെന്നതാണ് കേന്ദ്ര നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."