HOME
DETAILS

MAL
എഫ്.സി.സിക്ക് അക്ഷയ പുസ്തക നിധി പുരസ്കാരം
backup
November 20 2016 | 19:11 PM
ദോഹ: അക്ഷയ പുസ്തക നിധി അന്തര്‍ദേശീയ പുരസ്കാരം എഫ്.സി.സി ഏറ്റുവാങ്ങി. അക്ഷയ പുസ്തകനിധി പ്രസിഡന്റും കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറിയുമായ പായിപ്ര രാധാകൃഷ്ണനാണ് പുരസ്കാരം വിതരണം ചെയ്തത്. എഫ്.സി.സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന് കിഴിശ്ശേരിയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി. എഫ്.സി.സി മലയാണ്മയ്ക്ക് നല്‍കിവരുന്ന നിസ്തുല സേവനങ്ങള്‍ പരിഗണിച്ചാണ് അക്ഷയ അന്തര്‍ ദേശീയ പുരസ്കാരത്തിനായി എഫ്.സി.സി യെ തെരഞ്ഞെടുത്തതെന്ന് പായ്പ്ര രാധാകൃഷ്ണന് പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന് പ്രസിഡന്റ് വി.ടി ഫൈസല്‍, എഫ്.സി.സി ഗവേണിങ് ബോഡി ചെയര്മാന് പി.പി. അബ്ദുറഹീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജെ.സി ഡാനിയേല്‍ പുരസ്കാരം ഷാജി എന്‍ കരുണിന്
Kerala
• 6 days ago
ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ
Kerala
• 6 days ago
റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേല്‍ക്കും
National
• 6 days ago
മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
Kerala
• 6 days ago
കലോത്സവ വിവാദം: നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി
Kerala
• 6 days ago
വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 15% നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ
uae
• 6 days ago
അമ്മു സജീവന്റെ മരണം; കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാര്‍ഥിനികള്‍ക്ക് സസ്പെന്ഷന്
Kerala
• 6 days ago
ശബരിമല സീസണ്: ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്
Kerala
• 6 days ago
'പേരു പോലും മറന്നു, നമ്പറുകളായിരുന്നു തിരിച്ചറിയല്‍ രേഖ' സിറിയന്‍ ജയിലുകളില്‍ അക്കങ്ങളായി ഒതുങ്ങിപ്പോയവര്‍ അനുഭവം പറയുന്നു
International
• 6 days ago
കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം
International
• 6 days ago
മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍
Kerala
• 6 days ago
മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍
Kerala
• 6 days ago
ഡല്‍ഹിയില്‍ 40ലധികം സ്കൂളുകളില്‍ ബോംബ് ഭീഷണി; കുട്ടികളെ തിരിച്ചയച്ചു
National
• 6 days ago
ബശ്ശാര്‍ റഷ്യയില്‍- റിപ്പോര്‍ട്ട്
International
• 6 days ago
ധനകാര്യ കമ്മിഷനെത്തി; കേന്ദ്രസഹായം ചർച്ചയാവും; പ്രതീക്ഷയോടെ സംസ്ഥാനം
Kerala
• 6 days ago
2034 FIFA World Cup: സഊദിയുടെ ആതിഥേയത്വത്തിന് കരിം ബെന്‍സേമയുടെ പിന്തുണ
Football
• 6 days ago
സിറിയയില്‍ ഇസ്റാഈല്‍ വ്യോമാക്രമണം; സുരക്ഷാ സമുച്ചയവും ആയുധ ഗവേഷണ കേന്ദ്രവും തകര്‍ത്തു
International
• 6 days ago
250 സംരക്ഷിത സ്ഥാപനങ്ങള്‍ വഖഫായി രജിസ്റ്റര്‍ ചെയ്തെന്ന വാദവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ; സ്ഥാപനങ്ങളുടെ നിയന്ത്രണം വേണമെന്ന് ആവശ്യം
National
• 6 days ago
സ്കൂള്‍ കലോത്സവം അവതരണ ഗാനം പഠിപ്പിക്കാന്‍ 5 ലക്ഷം രൂപ ആവശ്യപ്പെട്ടു; ആവശ്യപ്പെട്ടത് കലോത്സവത്തിലൂടെ വളര്‍ന്നു വന്ന നടിയെന്നും വി. ശിവന് കുട്ടി
Kerala
• 6 days ago
UAE: ശൈത്യകാല ക്യാംപുകള്‍ക്ക് ചോദിക്കുന്നത് ഭീമമായ ഫീസ്; ഒരാഴ്ചയ്ക്ക് 1,100 ദിര്‍ഹം വരെ; പരാതിയുമായി നിരവധി രക്ഷിതാക്കള്‍
uae
• 6 days ago
കാലാവധി കഴിഞ്ഞ് ഒൻപത് ജില്ലാ സെക്രട്ടറിമാർ; ഡി.ടി.പി.സിയുടെ പ്രവർത്തനം അവതാളത്തിൽ
Kerala
• 6 days ago