HOME
DETAILS
MAL
വാക്സിനേഷനെതിരേ ഡോക്ടര്‍മാര്‍ പ്രവര്‍ത്തിച്ചാല്‍ നടപടി: മെഡിക്കല്‍ കൗണ്‍സില്‍
backup
November 21 2016 | 18:11 PM
തിരുവനന്തപുരം: വാക്സിനേഷനെതിരേ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി മെഡിക്കല്‍ കൗണ്‍സില്‍ രംഗത്ത്. സര്‍ക്കാറിന്റെ വാക്സിനേഷന് ഉള്‍പ്പെടെയുള്ള രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരേ ചില ഡോക്ടര്‍മാര്‍ നിലപാടെടുക്കുന്നതിനാലാണ് മുന്നറിയിപ്പുമായി മെഡിക്കല്‍ കൗണ്‍സില്‍ രംഗത്തെത്തിയത്.
ഡോക്്ടര്‍മാരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൗണ്‍സിലിന്റെ കോഡ് ഓഫ് മെഡിക്കല്‍ എത്തിക്സിനും, പൊതുജന താല്പര്യത്തിനും വിരുദ്ധമാണെന്നും. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മെഡിക്കല്‍ കൗണ്‍സില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."