HOME
DETAILS
MAL
ഒരാള്‍കൂടി കസ്റ്റഡിയില്‍
backup
November 23 2016 | 06:11 AM
തിരൂരങ്ങാടി: ഫൈസലിന്റെ വധവുമായി ബന്ധപ്പെട്ട് ഒരാളെകൂടി പൊലിസ് കസ്റ്റഡിയിലെടുത്തു. തീവ്ര ഹിന്ദുസംഘടനാ പ്രവര്‍ത്തകനെയാണ് ഇന്നലെ പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ അഞ്ചുപേര്‍ പൊലിസ് കസ്റ്റഡിയിലായി. കഴിഞ്ഞദിവസം ഫൈസലിന്റെ ബന്ധുക്കളടക്കം ആറുപേരെ കസ്റ്റഡിയിലെടുത്തെങ്കിലും ബാക്കിയുള്ളവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."