HOME
DETAILS
MAL
ഫേസ്ബുക്ക് 95 ദശലക്ഷം ഡോളറിന്റെ ഓഹരി വിറ്റു
backup
November 23 2016 | 06:11 AM
ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് 95 ദശലക്ഷം ഡോളറിന്റെ ഓഹരി വിറ്റു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 99 ശതമാനം ഓഹരിയും വില്‍ക്കുമെന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നു.
ലോകം മികച്ച സ്ഥലമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഈ പണം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷം കുഞ്ഞ് ജനിച്ചപ്പോഴാണ് ഓഹരി വില്‍ക്കുന്ന വിവരം സുക്കര്‍ബര്‍ഗും ഭാര്യ പ്രിഷില്ല ചാനും അറിയിച്ചത്.
ഇതിനായി കഴിഞ്ഞ മാസങ്ങളിലും ഫേസ്ബുക്കിന്റെ ഓഹരികള്‍ ഇവര്‍ വിറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."