HOME
DETAILS
MAL
ഒക്യൂപന്‍സി നമ്പര്‍ ലഭിക്കാത്ത വീടുകള്‍ക്ക് താല്‍ക്കാലിക നമ്പര്‍
backup
November 24 2016 | 18:11 PM
തിരുവനന്തപുരം: കെട്ടിടനിര്‍മാണ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് നിര്‍മിക്കുകയും എന്നാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഒക്യൂപന്സിനമ്പര് ലഭിക്കാതിരിക്കുകയും ചെയ്ത 1500 സ്ക്വയര്‍ ഫീറ്റ് വരെയുളള വീടുകള്‍ക്ക് താല്‍ക്കാലിക നമ്പര്‍ നല്കാന് സര്‍ക്കാര്‍ ഉത്തരവായി. താല്‍ക്കാലിക റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുകള്‍ റേഷന്‍ കാര്‍ഡ്, വൈദ്യുതി കണക്ഷന്, കുടിവെള്ള കണക്ഷന്, വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കല്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താമെന്ന് തദ്ദേശസ്വയംഭരണ മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."