HOME
DETAILS
MAL
യുവന്റസിനെ ജെനോവ അട്ടിമറിച്ചു
backup
November 29 2016 | 03:11 AM
മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിനെ ജെനോവ അട്ടിമറിച്ചു. 3-1നാണ് നിലവിലെ ചാംപ്യന്‍മാര്‍ തോല്‍വി നേരിട്ടത്. മറ്റു മത്സരങ്ങളില്‍ എ.സി മിലാന്‍ 4-1നു എംപോളിയേയും ലാസിയോ 1-0ത്തിനു പാലെര്‍മോയേയും പരാജയപ്പെടുത്തി. റോമ 3-2നു പെസ്‌ക്കാരയെ പരാജയപ്പെടുത്തി.
പാരിസ്: ഫ്രഞ്ച് ലീഗ് വണില്‍ പാരിസ് സെന്റ് ജെര്‍മെയ്‌നു വിജയം. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് അവര്‍ ഒളിംപിക്ക് ലിയോണിനെ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."