HOME
DETAILS

സമസ്ത മദ്‌റസ മാനേജ്‌മെന്റ് ജില്ലാ കമ്മിറ്റിക്കു പുതിയ ഭാരവാഹികള്‍

  
backup
November 29 2016 | 22:11 PM

%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c%e0%b4%b1%e0%b4%b8-%e0%b4%ae%e0%b4%be%e0%b4%a8%e0%b5%87%e0%b4%9c%e0%b5%8d%e2%80%8c%e0%b4%ae%e0%b5%86%e0%b4%a8-2

 

കാസറര്‍കോട്: സമസ്ത മദ്‌റസ മാനേജ്‌മെന്റ് ജില്ല കമ്മറ്റിക്കു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്: ചെര്‍ക്കളം അബ്ദുല്ല. ജനറല്‍ സെക്രട്ടറി: അബ്ദുല്ല മാസ്റ്റകര്‍ കണ്ണൂര്‍. ട്രഷറര്‍: എം.എ.സി കുഞ്ഞബ്ദുല്ല ഹാജി തൃക്കരിപ്പൂര്‍. ചെര്‍ക്കളയില്‍ നടന്ന ജില്ല കൗണ്‍സില്‍ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. യോഗം സമസ്ത കേന്ദ്ര മുശാവറാംഗം യു.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷനായി. എം.എസ് തങ്ങള്‍ പ്രാര്‍ഥന നടത്തി. റിട്ടേണിങ് ഓഫിസര്‍ കെ.പി.പി തങ്ങള്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
മറ്റു ഭാരവാഹികള്‍: വൈ. പ്രസി: എം.എസ് തങ്ങള്‍ മദനി, യു സഹദ് ഹാജി, എസ്.പി സ്വലാഹുദ്ദീന്‍, പി.വി അഹമ്മദ് ശരീഫ്, ബി.എം അബൂബക്കര്‍. ജോ.സെക്രട്ടറി: അബ്ദുല്‍ റഹ്മാന്‍ ഹാജി കടമ്പാര്‍, കെ.യു ദാവൂദ് ഹാജി, എം യൂസുഫ് ഹാജി, ടി.ഡി കബീര്‍, കെ.പി അഷ്‌റഫ് മുന്‍ഷി. ദാവൂദ് ഹാജി ചിത്താരി, അബൂബക്കര്‍ സാലൂദ് നിസാമി, ലത്തീഫ് മൗലവി, ഖലീല്‍ മുട്ടത്തോടി, പി.എച്ച് അസ്ഹരി, ആദൂര്‍ ഹുസൈന്‍ തങ്ങള്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  22 minutes ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  42 minutes ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  43 minutes ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  an hour ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  an hour ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  11 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  11 hours ago