HOME
DETAILS
MAL
അരാജകത്വം വിതയ്ക്കുന്ന ഭരണം
backup
November 30 2016 | 02:11 AM
നോട്ട് ക്ഷാമത്തില്‍ ജനങ്ങളുടെ നെട്ടോട്ടം തുടങ്ങിയിട്ട് ദിവസങ്ങളായി. ഇതിനിടയില്‍ പലപ്പോഴായി ഒരുപാട് ജീവനുകള്‍ ഹോമിക്കപ്പെടുകയും ചെയ്തു. ഗതിമുട്ടിയാല്‍ പുലി പുല്ലും തിന്നും എന്നു പറഞ്ഞ പോലെ ഇന്ത്യയിലിപ്പോള്‍ സംഭവിക്കാന്‍ പാടില്ലാത്ത പലതും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഉത്തര്‍ പ്രദേശിലെ അലീഗഢ് സ്വദേശി പുരന്ശര്മ്മ ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് . 2000 രൂപക്ക് വേണ്ടി വന്ധ്യംകരണത്തിന് വിധേയനായ മനുഷ്യന്. വന്ധ്യംകരണത്തിന് വിധേയനാകുന്ന വ്യക്തിക്ക് സര്‍ക്കാര്‍ 2000 രൂപ നല്‍കുമെന്ന വാഗ്ദാനമാണ് കൃത്യം ചെയ്യാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഏത് നെറികേടും ചെയ്യാന്‍ പ്രാപ്തരാക്കുന്ന മോദി സര്‍ക്കാറിന്റെ ഭരണം ജനഹിതത്തിനെതിരായ സമീപനങ്ങളാണ് പുലര്‍ത്തിപ്പോരുന്നത്.
സഈദ് മേല്‍മുറി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."