HOME
DETAILS
MAL
ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം
backup
November 30 2016 | 05:11 AM
ന്യൂഡല്‍ഹി: ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് റിസര്‍വ് ബാങ്ക് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരു മാസം 10,000 രൂപ മാത്രമേ പിന്‍വലിക്കാനാവൂ എന്നാണ് പുതിയ നിയന്ത്രണം. കെ.വൈ.സി അക്കൗണ്ടുള്ളവര്‍ക്കും പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുള്ളവര്‍ക്കുമാണ് ഈ നിയന്ത്രണം. ഈ അക്കൗണ്ടുകള്‍ വഴി കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്ന സംശയത്തിന്റെ പേരിലാണ് നിയന്ത്രണം. 10,000ത്തില്‍ കൂടുതല്‍ പിന്‍വലിക്കുന്നവര്‍ പണത്തിന്റെ ആവശ്യം വ്യക്തമാക്കണം. സാധാരണക്കാര്‍ക്കും ഗ്രാമീണര്‍ക്കും കര്‍ഷകര്‍ക്കുമാണ് ജന്‍ധന്‍ അക്കൗണ്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."