HOME
DETAILS

ആധാരമെഴുത്ത് തൊഴിലാളികള്‍ക്ക് ആശ്വാസധനം അനുവദിക്കണമെന്ന്

  
backup
November 30 2016 | 20:11 PM

%e0%b4%86%e0%b4%a7%e0%b4%be%e0%b4%b0%e0%b4%ae%e0%b5%86%e0%b4%b4%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95-2




തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയെ തുടര്‍ന്നു തൊഴില്‍രഹിതരായ ആധാരമെഴുത്തു തൊഴിലാളികള്‍ക്കു ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 25,000 രൂപ വീതം ആശ്വാസധനമായി അനുവദിച്ചു വിതരണം ചെയ്യണമെന്ന് കേരളാ സ്റ്റേറ്റ് ഡോക്കുമെന്റ് വര്‍ക്കേഴ്‌സ് യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കരകുളം ബാബുവും ജനറല്‍ സെക്രട്ടറി പോത്തന്‍കോട് ഹരിദാസും സര്‍ക്കാരിനോടും ക്ഷേമനിധി ബോര്‍ഡിനോടും അഭ്യര്‍ഥിച്ചു.
ഇക്കഴിഞ്ഞ ഓണത്തിന് ചില്ലിക്കാശുപോലും ബോര്‍ഡ് അനുവദിച്ചില്ല. പൂര്‍ണമായും ഉദ്യോഗസ്ഥഭരണ നിയന്ത്രണത്തിലുള്ള ബോര്‍ഡില്‍ ആധാരമെഴുത്തു തൊഴിലാളികളുടെ വിഹിതം മാത്രമാണുള്ളത്. കോടിക്കണക്കിനു രൂപ തൊഴിലാളികള്‍ ക്ഷേമനിധിയില്‍ നിക്ഷേപിച്ചിട്ടും ദുരിതവേളയില്‍ സഹായം അനുവദിക്കാത്തതു പ്രതിഷേധാര്‍ഹമാണ്. അടിയന്തരമായി സഹായധനം അനുവദിച്ചു വിതരണം ചെയ്യണമെന്ന് ആധാരമെഴുത്ത് യൂനിയന്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  2 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  2 months ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  2 months ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago