HOME
DETAILS
MAL
സഹായധനം അനുവദിക്കണമെന്ന്
backup
December 01 2016 | 07:12 AM
കോട്ടയം: സാമ്പത്തിക പ്രതിസന്ധിമൂലം ദുരിതം അനുഭവിക്കുന്ന നിര്‍മാണ തൊഴിലാളികള്‍ക്ക് ക്ഷേമനിധിയില്‍നിന്നു സഹായധനം അനുവദിക്കണമെന്ന് പ്രിയദര്‍ശിനി തൊഴിലാളി ക്ഷേമ സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഭൂരിഭാഗം നിര്‍മാണ തൊഴിലാളികളും തൊഴില്‍ ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് .സാമ്പത്തിക അരക്ഷിതാവസ്ഥക്കു അടിയന്തിര പരിഹാരം കാണണമെന്ന ആവശ്യവും കമ്മിറ്റിയില്‍ ഉയര്‍ന്നു.പ്രസിഡന്റ്് എന്‍.ജെ പ്രസാദ് അധ്യക്ഷത വഹിച്ചു. അനില്‍കുമാര്‍ വെന്നിമല ,വാസു പാറപ്പുറം ,ശശി പാറയില്‍ ,ജേക്കബ് തോട്ടപ്പള്ളി ,കെ.എം തങ്കപ്പന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."